Saturday, March 28, 2009

ഭാരതം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്....

കുംഭകോണങ്ങളുടെ കണക്ക് പറഞ്ഞ് ജനപ്രതിനിധികളെ പ്രതിക്കുട്ടില്‍ നിര്‍ത്തുമ്പോള്‍ ഒന്നോര്‍ത്തു നൊക്കുക.. താങ്കള്‍ താങ്കളുടെ സമ്മതിദാനാവകാശം ശരിയായി ആണോ വിനിയോഗിച്ചത് - ചിന്തിക്കുക.

തെറ്റ് പറ്റിയെങ്കില്‍ തിരുത്തുക.....

6 comments:

Cactus Society said...

അറിയാം നിങ്ങള്‍ തിരക്കിലാണെന്ന് - ഒരു നിമിഷം ഭാരത്തിനു വേണ്ടി ഒരു ചെറു ചിന്ത..
നേരിന്റെ ആദ്യ ചിന്ത ബൂലോകത്തിലേയ്ക്ക്

Ben said...

ഭാരതത്തെക്കുറീചുള്ള ഈ വീചാരം കൊള്ളാം

ബസാലേല്‍ said...

ബൂലോകത്തേയ്ക്ക് സ്വാഗതം...
നേരിനു എല്ലാ ആശംസകളും ....
നല്ല ഒരു ചിന്ത.....കൂടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീഷിക്കുനു ...

Shankar said...

സ്വാഗതം!

Anonymous said...

അറിയാം നിങ്ങള്‍ തിരക്കിലാണെന്ന് - ഒരു നിമിഷം ഭാരത്തിനു വേണ്ടി ഒരു ചെറു ചിന്ത..
നേരിന്റെ ആദ്യ ചിന്ത ബൂലോകത്തിലേയ്ക്ക്


ബൂലോകത്തേയ്ക്ക് സ്വാഗതം
നേരിനു എല്ലാ ആശംസകളും

Cactus Society said...

നന്ദി.. അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും.....