Thursday, June 30, 2011

സ്വാശ്രയവും സര്‍ക്കാരും

കഴിഞ്ഞ കുറെ വര്ഷങ്ങളായി കേരളത്തില് സജീവമായി ചര്ച്ചചെയ്യപെടുന്ന ഒരു വിഷയമാന്നു സ്വാശ്രയ വിദ്യാഭാസം . പ്രാധമിക വിദ്യാഭ്യാസം പോലും ഉയര്ന്ന് ഫീസ് നല്കി പഠിപ്പിക്കാന് തയ്യാറാകുന്ന രക്ഷിതാകളുടെ കേരളത്തില്, മെഡിക്കല് സീറ്റില് വര്ഷം ഇരുപത്തെട്ടു ലക്ഷം രൂപ ഫീസ് എന്നുള്ളത് വലിയ വാര്ത്ത അല്ലാതായിരിക്കുന്നു. അയല്സംപസ്ഥാനങ്ങള്‍ നമ്മുടെ വിദ്യാര്ത്ഥി കളെ ചുക്ഷണം ചെയ്യുന്നത് തടയുവാന്‍ മുന്സാര്കാ്രുകളുടെ കാലോചിതമായ ഇടപെടലുകളാണ് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില് ഉയര്ന്നു വന്ന സ്വാശ്രയ്യവിദ്യഭ്യ്സസ്ഥാപനങ്ങള്‍. 50:50 അനുപാതത്തില്‍ സീറ്റുകള്‍ വാക്കുപറഞ്ഞു സ്ഥാപനഅനുമതി വാങ്ങി പടിയിറങ്ങിപോയവര്‍ പിന്നീടു വാക്ക് മാറ്റിയത് ചരിത്രം.

കേരളത്തിലെ വിദ്യാഭ്യസ മേഖലയില്‍ സമഗ്രസംഭാവനകള്‍ നല്കിീയ ക്രൈസ്തവസഭകള്‍ എങ്കിലും തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങള്ളില്‍ വാക്ക് പാലീക്കെണ്ടാതയിരുന്നു. എന്നാല്‍ തങ്ങളുടെ ഇഷ്ട്ടംപോലെ സീറ്റുകച്ചവടം നടത്തി സമാന്തരസര്ക്കാപരായി പ്രവര്ത്തിെകുന്നതും ഈക്കുട്ടര്‍ തന്നെ. ദരിദ്രനും പാര്ശ്വസവല്കളരിക്കപെട്ടവനും ക്രിസ്തുവിനെ കാട്ടികൊടുത്തു വിദ്യഭ്യാസത്തിന്റെ പുതിയ സുവിശേഷം പകരേണ്ടിരുന്നവര്‍ തങ്ങളുടെ വിശ്വാസികളുടെ വോട്ടുബാങ്ക് കാട്ടി രാഷ്ട്രിയപാര്ട്ടി കളെ വരുതിയില്‍ നിര്ത്തു ന്നു. പ്രായോഗികതയുടെ വാദങ്ങള്‍ നിരത്തിയും കോടതിവിധിയുടെ പിന്ബുലത്തിലും സ്വാശ്രയ്യകച്ചവടം നിര്ബാ ധം തുടരുന്നവര്‍ ഒരു കാര്യം മനസിലാകുന്നത് നന്നായിരിക്കും. മുല്യബോധവും സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഒരു പുത്തന്‍ തലമുറയെയാണ് ഇക്കൂട്ടര്‍ സൃഷ്ടിക്കുന്നത്. .

കഴിഞ്ഞ സര്ക്കാരര്‍ ജനകീയ പിന്തുന്നയോടെ സ്വാശ്രയ്യമേഖലയില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍, വിശ്വാസികളെ തെരുവിലിറക്കി ക്രൈസ്തവമാനേജുമെന്റുകള്‍ അതിനെയൊക്കെ പ്രതിരോധിക്ക്യുകയാന്നുചെയ്തത് .എന്നാല്‍ ഈ പ്രതിരോധത്തെ മറികടക്കാന്‍ മാത്രം ഇചചാശക്തി സര്ക്കാധരിന്നു ഇല്ലായിരുന്നു താനും .മാനേജുമെന്റുകളുടെ വക്തകളായി ദ്രിശ്യമാദ്യമങ്ങളില്‍ മറ്റും പ്രിത്യഷപ്പെടുന്നവരില്‍ പലരും വ്യവസയീകളന്നെനതു ഈ മേഖലയുടെ വാണിജ്യസാധ്യതകളിലെയ്ക്ക് വിരല്ചുീണ്ടുന്നു . ഇങ്ങനെയെങ്കില്‍ നാളെ അംബാനിമാരും മല്ല്യമാരും ആയിരിക്കും കേരളത്തിലെ സ്വാശ്രയ്യസ്ഥാപനങ്ങളുടെ അമരക്കാര്‍ . അതിനാല്‍ ഇതിനെ കടിഞ്ഞാണ്‍ ഇടേണ്ടത് അത്യാവശ്യമായിരിക്കുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളം കുട്ടിസഖാക്കള് പ്രതിഷേധപെരുമഴപ്പെയിക്കുമ്പോഴും, സഖാക്കളുടെ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജിലും സീറ്റുകള്‍ യഥേഷ്ടം വില്പ്പന്നനടത്തികൊണ്ടിരിയ്ക്കുന്നതു സമരങ്ങളുടെ ധാര്മിംകതയാന്നു ചോദ്യം ചെയുന്നത്. അതിവേഗം ബഹുദൂരം മൂനേറുന്ന ഈ സര്ക്കാ്രും സ്വാശ്രയ്യവിഷയത്തില് ഇരുട്ടില്‍ തപ്പിതടയുകയാന്നു.

കേരളത്തിലെ സ്വാശ്രയ വിദ്യഭാസമേഖല കുറ്റമറ്റതും, സുതാര്യവും, സമയബന്ധിധമായി നടപ്പാക്കണമെങ്കില്‍ സര്കാംരും മാനേജുമെന്റുകളും ഒരുപോലെ മുന്നിട്ടിറങ്ങണം . കോടതിവിധികളുടെ ബലത്തില്‍ സര്ക്കാ്രിനെ മറികടന്നുള്ള മാനജുമെന്റുകളുടെ പ്രവര്ത്തുനവും , രാഷ്ട്രിയ ധാര്മി കത ഇല്ലാതെ സമരാഹ്വാനങ്ങള്‍ മാത്രം നടത്തുന്ന പാര്ട്ടി കളും എല്ലാം വെറുക്കപെടെണ്ടാതുതന്നെയാണ്.. അടുത്ത അധ്യയന വര്ഷരമെങ്കിലും കേരളത്തിലെ നിരത്തുകള്‍ സമരമുഖങ്ങളില്‍ നിന്നും രക്ഷപെടാന്‍ സര്ക്കാപരും മനജുമെന്റുകളും തമ്മില്‍ ഒതുതീര്പ്പി്ല്‍ എത്തിച്ചേരുമെന്ന ശുഭ പ്രതീക്ഷയോടെ.....

1 comment:

Cactus Society said...

"സ്വാശ്രയവും സര്‍ക്കാരും " നേരിലെ പുതിയ പോസ്റ്റ്‌ ........